25 May 2021, 5:27PM ISTViews: 1004
ലോക് ഡൗണില്‍ വെറ്റില കൃഷിയുമായി ഇരട്ടകളായ കുട്ടി കര്‍ഷകര്‍. ചാലിയാര്‍ പഞ്ചായത്തിലെ അകമ്പാടം കല്ലേങ്ങല്‍ ഷബീറലി റംലത്ത് ദമ്പതികളുടെ ഇരട്ട കുട്ടികളായ ഷാദിലും ഷാമിലുമാണ് വീട്ടുമുറ്റത്ത് വെറ്റില കൃഷി ചെയ്ത് ശ്രദ്ധേയരാകുന്നത്. കുട്ടി കര്‍ഷകരുടെ കൃഷിയിടത്തില്‍ കരുതോടെ വളര്‍ന്ന് നില്ക്കുന്ന വെറ്റില കൃഷി ആരെയും അമ്പരപ്പിക്കും.
betel leaf farming in malappuram: video report on betel leaf farming in malappuram – ലോക്ക് ഡൗൺ കാലത്ത് വേറിട്ട മാതൃക; വെറ്റില കൃഷിയുമായി ഇരട്ട കുട്ടികൾ, Watch Video
#betel #leaf #farming #malappuram #video #report #betel #leaf #farming #malappuram #ലകക #ഡൺ #കലതത #വറടട #മതക #വററല #കഷയമയ #ഇരടട #കടടകൾ #Watch #Video
More on Sharechat