You are currently viewing 😍 കുട്ടിക്കാലം Texts Thanseel ✔️ – ShareChat
കുട്ടിക്കാലം-Texts-Thanseel-ShareChat

😍 കുട്ടിക്കാലം Texts Thanseel ✔️ – ShareChat

ഇന്നും ഉറക്കം വന്നില്ല.
അമ്മ വാരിത്തന്ന ചോറുണ്ട്,
ഉറക്കം നടിച്ചച്ഛനെ പറ്റിച്ച്,
അമ്മൂമ്മ കഥകേട്ട് ഉറങ്ങിയിരുന്നൊരു കാലമുണ്ടായിരുന്നു…
ആ കലണ്ടർ ഒക്കെ എങ്ങോട്ട് പോയി മറിഞ്ഞാവോ… #😍 കുട്ടിക്കാലം #Thanseel 😜 #💭 എന്‍റെ ചിന്തകള്‍

😍 കുട്ടിക്കാലം Texts Thanseel ✔️ – ShareChat
#കടടകകല #Texts #Thanseel #ShareChat

More on Sharechat

Leave a Reply